വീരനെക്കുറിച്ചോർക്കാൻ ഇത്രയും കൂടി.

വെള്ളിയാഴ്ച അതിരാവിലെ മാതൃഭൂമി ദിനപത്രം എടുത്ത് നിവര്‍ത്തിയപ്പോള്‍ നിറഞ്ഞുനിന്നത് എം.പി വീരേന്ദ്രകുമാര്‍ ആയിരുന്നു. ഞെട്ടലോടെയും വേദനയോടെയും ഓര്‍ത്തത് ഇരുപത്തിരണ്ട് വര്‍ഷം മുമ്പുള്ള മറ്റൊരു രംഗമാണ്.
എ.കെ.ജി സെന്ററില്‍ നിന്നാരംഭിച്ച ഇ.എം.എസിന്റെ അന്ത്യയാത്ര ശാന്തികവാടത്തിലേക്ക് പോകും വഴി ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. രണ്ടാമത് ഒരിക്കല്‍കൂടി ആ മുഖമൊന്ന് കാണാന്‍ ദര്‍ബാര്‍ ഹാളിന് മുന്നിലെ പുരുഷാരത്തിനിടയിലൂടെ കടന്ന് മടങ്ങുകയായിരുന്നു. അപ്പോഴാണ് ഏതാനും അനുയായികള്‍ക്കൊപ്പം എം.പി വീരേന്ദ്രകുമാര്‍ മുമ്പില്‍.
”ഇ.എം.എസ് പോയല്ലോ.”

Read Article →

KAZHCHA കാഴ്ച

മാതൃഭൂമിക്കൊരു കത്ത് ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മാതൃഭൂമിയില്‍ ‘കഥയും കാര്യവും’ എന്ന പേരില്‍ കെ ബാലകൃഷ്ണന്‍ എഴുതിയ പതിനഞ്ചുദിവസം നീണ്ടുനിന്ന ലേഖനപരമ്പര പല നിലയ്ക്കും ശ്രദ്ധേയമായി. ഇത്തവണ തെരഞ്ഞെടുപ്പിന് മാതൃഭൂമി നല്‍കിയ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവനയായിരിക്കും അത്. തെരഞ്ഞെടുപ്പെന്നാല്‍ കുറച്ചുകാലമായി […]

Read Article →

Dismantling Nehru statue നെഹ്‌റുവിനെ പിഴുതെറിയുമ്പോള്‍

അലഹബാദില്‍ ആനന്ദഭവനും നെഹ്‌റു പാര്‍ക്കിനുമിടയിലുള്ള റോഡിലെ നാല്‍ക്കവലയില്‍ സ്ഥാപിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കിയ കാഴ്ച ദേശാഭിമാനികളുടെയാകെ കരള്‍ പിളര്‍ക്കുന്നതായി. അടുത്തവര്‍ഷം നടക്കുന്ന മഹാകുംഭമേളയുടെ ഭാഗമായി നഗരസൗന്ദര്യവത്ക്കരണത്തിനാണ് ഈ കടുംകൈ ചെയ്തതെന്നാണ് യു.പി സര്‍ക്കാറിന്റെ ന്യായീകരണം. ദേശീയ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിന്റെ […]

Read Article →

Yechury’s defeat Modi’s victory യെച്ചൂരി തോല്‍ക്കുമ്പോള്‍ അവര്‍ ചിരിക്കുന്നു

രാജ്യത്ത്  ജനാധിപത്യം അപകടത്തിലാണെന്ന് ഉത്ക്കണ്ഠപ്പെടുകയും ഭയപ്പെടുകയും ചെയ്യുവരെയാകെ നിരാശപ്പെടുത്തുന്നതാണ് സി.പി.എം കേന്ദ്രകമ്മറ്റി വോട്ടെടുപ്പിലൂടെ പാസാക്കിയെടുത്ത കരട് രാഷ്ട്രീയ പ്രമേയം. മോദി ഗവണ്മെന്റിന്റെ ഹിന്ദുത്വ വര്‍ഗീയ – നവ ഉദാരീകരണ അജണ്ടകള്‍ക്കെതിരെ പരമാവധി മതനിരപേക്ഷ ശക്തികളെ അണിനിരത്താന്‍ ചുമതലയുള്ള സി.പി.എം കേന്ദ്രകമ്മറ്റി ഇതിനായി […]

Read Article →

Torture camps widespread in Kerala വീണ്ടും പുലിക്കോടന്മാര്‍ ഉണ്ടാകുമ്പോള്‍

പത്രവാര്‍ത്തയില്‍നിന്ന് ആ വരികളും അതിലെ അക്ഷരങ്ങളും കണ്ണുതുറിച്ച് നില്‍ക്കുകയാണ്. അവ ഓര്‍മ്മിപ്പിക്കുന്നത് പൊലീസ് മര്‍ദ്ദനങ്ങളുടെ ഒരു ഭീകര ഭൂതകാലം. … വിനായകന്റെ നെഞ്ചിലും പുറത്തും ജനനേന്ദ്രിയത്തിലും മര്‍ദ്ദിച്ചു. കാല്‍ നഖങ്ങളില്‍ ബൂട്ടിട്ടു ചവുട്ടി. നീട്ടിവളര്‍ത്തിയ മുടി പറിച്ചെടുത്തു… തൃശൂര്‍ വാടാനപ്പള്ളിയില്‍ പാവറട്ടി […]

Read Article →

CPIM Central Committee Seeks co-operation of Congress (I) in West Bengal. സി.പി.എം പറയാത്തതും പറയേണ്ടതും

ചരിത്രത്തില്‍ ആദ്യമായി സി.പി.ഐ.എം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചു.  അതേസമയം തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിലും അസം ഉള്‍പ്പെടെ മറ്റ് നാല് നിയമസഭകളിലും ഇക്കാലമത്രയും തുടര്‍ന്നുവന്ന കോണ്‍ഗ്രസിനെ എതിര്‍ത്തു തോല്പിക്കുക എന്ന നയം തുടരാനും. പാര്‍ട്ടിയുടെ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ […]

Read Article →

ഇടതുപക്ഷവും വിശുദ്ധവാതിലും The Left and the Holy Door

അസഹിഷ്ണുതയുടേയും വിഭജനത്തിന്‍റേയും ആക്രോശങ്ങളും ഭീഷണികളും ഉയരുകയാണ്. വിശ്വാസ്യത നഷ്ടപ്പെട്ട മിതവാദികളുടെ ഇടം കൈയടക്കി വലതുപക്ഷം ഭരണകൂട അധികാരം കൈയിലാക്കി. സംശയിക്കാനില്ല,  സര്‍വ്വാധിപത്യം വാസമുറപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ ബുദ്ധിജീവികളും ചരിത്രകാരന്മാരും രാജ്യത്തിന് സ്വയം സമര്‍പ്പിച്ച ശാസ്ത്രജ്ഞരടക്കം ആപത്ത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നു. അപ്പോഴും ഒരു ചോദ്യം […]

Read Article →

International angle of Mumbai Pak Book release controversy വിഷക്കാറ്റ് ആഞ്ഞടിപ്പിക്കുന്നു

പാക്കിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകന്‍ സുധീന്ദ്രകുല്‍ക്കര്‍ണിക്കുമേല്‍ ശിവസേന  കറുത്ത പെയിന്റൊഴിച്ച് നടത്തിയ ആക്രമണത്തിനും പ്രതിഷേധത്തിനും പല മാനങ്ങളുമുണ്ട്.   ദേശീയതലത്തില്‍ മാത്രമല്ല സാര്‍വ്വദേശീയ തലത്തില്‍പോലും അതിന്റെ അനുരണനമുണ്ടാകും. ശിവസേന തുടരുന്ന പാക് വിരുദ്ധ പ്രതിഷേധ പരമ്പരയ്ക്കപ്പുറം മുംബൈ […]

Read Article →

Intervening the discussion in Mathrubhumi daily on Capital Punishment കൊലക്കയര്‍തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍

വധശിക്ഷ സംബന്ധിച്ച ഗൗരവമായ സംവാദത്തിന് ‘മാതൃഭൂമി’യില്‍ പത്രാധിപര്‍തന്നെ തുടക്കമിട്ടത് സമയോചിത ഇടപെടലായി.  യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്  ഈ സമകാലിക സംവാദത്തില്‍ അതിഗൗരവമായ പുതിയ മാനം നല്‍കുന്നു.  വധശിക്ഷ വേണമോ വേണ്ടയോ എന്നതിനപ്പുറം ജൂലൈ 30-നുതന്നെ മേമന്റെ വധശിക്ഷ നടപ്പാക്കിയത് ന്യായമായോയെന്നും. […]

Read Article →

The feud unmasked കലഹവും കണ്ണാടിയും

സി.പി.ഐ(എം) ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവലോകനം ‘മെയിന്‍സ്ട്രീം’ വാരികയില്‍ ഈ ലേഖകന്‍ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു:”സി.പി.എം നേതൃത്വത്തെ, വിശേഷിച്ച് ഫെഡറലിസത്തിന്റെ വെല്ലുവിളി ഉയര്‍ത്തുന്ന കേരള ഘടകത്തെ യോജിപ്പിക്കാന്‍ സീതാറാം യെച്ചൂരിക്ക് ആകുമോ എന്നതാണ് നിര്‍ണ്ണായകമായ പ്രശ്‌നം.” വോട്ടെടുപ്പിലേക്ക് എത്തിയില്ലെങ്കിലും സ്ഥാനമൊഴിയുന്ന സെക്രട്ടറി പ്രകാശ് […]

Read Article →

V S and the Party വി.എസും പാര്‍ട്ടിയും

ലോകത്തെ മഹത്തായ എല്ലാ ചരിത്ര യാഥാര്‍ത്ഥ്യങ്ങളും മഹാ പുരുഷന്മാരും രണ്ടുവട്ടം പ്രത്യക്ഷപ്പെടുമെന്ന് ഹെഗല്‍ പറഞ്ഞിട്ടുണ്ട്. കാള്‍ മാര്‍ക്‌സ് അതിങ്ങനെ വിശദീകരിച്ചിട്ടുണ്ട്: ആദ്യതവണ ദുരന്തമായിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. രണ്ടാംതവണ പ്രഹസന നാടകമായും. ഇപ്പോള്‍ സി.പി.എമ്മിന്റേത് ആ രണ്ടാം വരവാണെന്ന് മാര്‍ക്‌സിന്റെ ലൂയിസ് ബോണാപാര്‍ട്ടിന്റെ ബ്രൂമെയര്‍ […]

Read Article →

T P Murder: CPM Exposed സത്യത്തെ വെട്ടി വെള്ളപുതപ്പിക്കുന്നു

ചരിത്രം സത്യസന്ധമായി ചേര്‍ത്തുവായിക്കുമ്പോഴേ  സ്വന്തം ചുവടുവെപ്പ് മുന്നോട്ടോ പിന്നോട്ടോ ശരിയിലേക്കോ തെറ്റിലേക്കോ എന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിയൂ.  ചരിത്രമുറങ്ങുന്ന കോഴിക്കോടു കടപ്പുറത്ത് കേരള രക്ഷാമാര്‍ച്ചിന്റെ സമാപനം  ഉദ്ഘാടനം ചെയ്ത സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അക്കാര്യത്തില്‍ ജനങ്ങളെ നിരാശരാക്കി.  രണ്ടുവര്‍ഷംമുമ്പ് […]

Read Article →

Condemning Jayarajan’s statement about K K Rema ജയരാജന്മാരുടെ മിഥ്യാഭ്രമം

കെ.കെ.രമയ്ക്ക് മാനസിക വിഭ്രാന്തിയാണെന്ന  സി.പി.എം കേന്ദ്രകമ്മറ്റിയംഗം  ഇ.പി ജയരാജന്റെ പ്രസ്താവന  കേരള സമൂഹത്തിന്  സഹിക്കാവുന്നതും  പൊറുക്കാവുന്നതുമല്ല.  അമ്മയും സഹോദരിയുമെന്ന ആദരവും സ്‌നേഹവും സഹാനുഭൂതിയും ഉള്‍ക്കൊള്ളുന്ന സ്ത്രീത്വത്തോടുള്ള  സാംസ്‌ക്കാരികബോധത്തെ അവഹേളിക്കുന്ന  അഹങ്കാരമാണ് സി.പി.എം നേതാവ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ പകയും അസഹിഷ്ണതയും കൊണ്ട് ഗൂഢാലോചന […]

Read Article →