Karat Vs Karat കാരാട്ടിനെ നിഷേധിച്ച് കാരാട്ട്

സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് സഹതാപമാണു തോന്നുന്നത്. അദ്ദേഹം വി.എസ്സിനോട് സംസാരിച്ചിട്ടില്ലെന്നും ഈയിടെയെങ്ങും വി.എസ്സിനെ കണ്ടിട്ടുപോലുമില്ലെന്നും (മലയാള മനോരമ മാര്‍ച്ച് 24) അഭിമുഖത്തില്‍ പറയുമ്പോള്‍. ടി.പി ചന്ദ്രശേഖരന്‍ വധപ്രശ്‌നം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യുകയോ പാര്‍ട്ടി അന്വേഷണം തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും കള്ളം […]

Read Article →

CPM the real culprit in T P murder ശിക്ഷിച്ചതു സി.പി.എം നേതൃത്വത്തെ

സി.പി.എം ശിക്ഷിക്കപ്പെട്ടു എന്നതാണ് ടി.പി. വധക്കേസ് വിധിയിലെ ഏറ്റവും പ്രധാനമായ കാര്യം.  ആരെയൊക്കെ ശിക്ഷിച്ചു,  വിട്ടയച്ചു  എന്നതിനേക്കാളേറെ.    ഗൂഢാലോചന കേസുകളിലൂടെ വളര്‍ന്ന പ്രസ്ഥാനമെന്നു പറഞ്ഞ് നിരപരാധിത്വം അവകാശപ്പെട്ട സി.പി.എമ്മിന്റെ മുഖത്ത് കൊലപാതകത്തിന്റേയും വധഗൂഢാലോചനയുടേയും കോടതിമുദ്ര പതിഞ്ഞിരിക്കുന്നു.    രാഷ്ട്രീയ എതിരാളിയെ വകവരുത്തിയതിന്.    പാര്‍ട്ടി […]

Read Article →

അരുതരുത്, തീപ്പന്തമാക്കരുത്

വാളിനെ ദൈവമാക്കുന്നതിനെതിരെ മുന്നറിയിപ്പു നല്‍കിയത് പ്രമുഖ ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോളയാണ്. അത് 114 വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു. ഇന്ന് വാള്‍ ആധുനിക പാര്‍ട്ടിയും ദൈവവും ഒന്നിച്ചായിമാറിയിരിക്കുന്നു. ടി.പി. ചന്ദ്രശേഖരനെ പിന്‍തുടര്‍ന്ന് വെട്ടിക്കൊന്നത് അഞ്ചു വാളുകള്‍കൊണ്ട്. കമ്മ്യൂണിസ്റ്റുകാരന്റെ ചോരപുരണ്ട ആ വാളുകള്‍ പൊട്ടക്കിണറ്റില്‍ ഒളിപ്പിച്ചതും […]

Read Article →

നുണയുടെ കൊളോസിയം

സ്ഥാനമോഹവും പാര്‍ലമെന്ററി ആര്‍ത്തിയും ഉള്ള വ്യക്തിയായിരുന്നു ടി.പി. ചന്ദ്രശേഖരന്‍ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പറയുന്നു. അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന് സി.പി.എമ്മില്‍തന്നെ നിന്നാല്‍ മതിയായിരുന്നല്ലോ എന്ന് അദ്ദേഹത്തിന്റെ വിധവ രമയുടെ മറുപടി. കോഴിക്കോട്ട് നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സംഘടനാ റിപ്പോര്‍ട്ട് രമയുടെ […]

Read Article →

ഒഞ്ചിയത്തുനിന്നുള്ള അവസാനത്തെ സന്ദേശം

സംശയം ചോദിക്കുന്നവരും തെറ്റായ ഉത്തരത്തോട് വിയോജിക്കുന്നവരുമാണ് ശരിയായ കമ്മ്യൂണിസ്റ്റുകാര്‍. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ ഒറ്റയ്ക്കാണെങ്കിലും ശരിക്കുവേണ്ടി നട്ടെല്ലുനിവര്‍ത്തി ഉറച്ചുനില്‍ക്കും. പാര്‍ട്ടി അയാളെ പുറന്തള്ളിയാല്‍ തെറ്റുകള്‍ ജനങ്ങളോട് തുറന്നുപറയും. ശരി തിരിച്ചറിയുന്നവര്‍ ഓരോരുത്തരായി അയാള്‍ക്കൊപ്പം അണിചേരും. അങ്ങനെ തെറ്റിന്റെ പ്രസ്ഥാനത്തെ നിരാകരിച്ച് ശരിയുടെ പ്രസ്ഥാനം […]

Read Article →