It is Amit Shah’s turn now കൂട്ടിന് അമിത്ഷാ കൂടി വരുമ്പോള്‍

ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രിയും ഒരേ സമയം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്രഭരണ കക്ഷിയേയും നയിക്കുന്ന ആദ്യകാഴ്ചയാണ് വരും ദിവസങ്ങളില്‍ ഇന്ത്യ കാണാന്‍ പോകുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുപുറമെ അദ്ദേഹത്തെ ആ സ്ഥാനത്തെത്തിക്കുന്നതിന് നിര്‍ണ്ണായക സീറ്റുകള്‍ യുപിയില്‍ നിന്ന് നേടിക്കൊടുത്ത തെരഞ്ഞെടുപ്പ് പ്രചാരകന്‍ ബിജെപി അദ്ധ്യക്ഷനാകുന്നു. […]

Read Article →

Congress (I) Modi and third front ഫാസിസത്തിന്റെ വഴിയും മൂന്നാംമുന്നണി സാധ്യതയും

ജനാധിപത്യ സംവിധാനം തകര്‍ന്നാല്‍ ഗ്ലാസ് വീണുടയുംപോലെയാണെന്ന് പറഞ്ഞത് നമ്മുടെ ആദ്യ പ്രധാനമന്ത്രിയാണ്.  അതേപടി ആര്‍ക്കും പുന:സൃഷ്ടിക്കുക സാധ്യമല്ലെന്നും.  അടുത്ത പ്രധാനമന്ത്രിയാകാന്‍ ആദ്യമേ സ്വയം നിശ്ചയിച്ച് വഴിവെട്ടി  ഈ തെരഞ്ഞെടുപ്പില്‍  മുന്നോട്ടു കുതിക്കുന്ന നരേന്ദ്രമോദി അതല്ലേ ചെയ്യുന്നത്.   ജനാധിപത്യ വ്യവസ്ഥകളും സംവിധാനങ്ങളുംതന്നെ തച്ചുതകര്‍ത്തുകൊണ്ടുള്ള […]

Read Article →

Sree Padmanabhaswamy Temple controversy വിശ്വാസവും കോടതിയും രാഷ്ട്രീയ മുതലെടുപ്പും

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രിംകോടതിയുടെ ഇടപെടലും ഉത്തരവും സംസ്ഥാനത്തെ ജനങ്ങള്‍ പൊതുവെ പ്രതീക്ഷയോടും ആശ്വാസത്തോടുമാണ് കാണുന്നത്. എന്നാല്‍ മതവിശ്വാസികളുടെ പേരില്‍ പ്രശ്‌നം രാഷ്ട്രീയമായും വര്‍ഗീയമായും മുതലെടുക്കാനുള്ള നീക്കം അനുദിനം ശക്തിപ്പെടുകയാണ്.  സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും ഹിന്ദുമത […]

Read Article →