OUT OF AGENDA അജണ്ടക്ക് പുറത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് നിശ്ചയിച്ചത് യു.ഡി.എഫിനും എല്‍.ഡി.എഫിനും അപ്രതീക്ഷിത തിരിച്ചടിയായി.  നിയമസഭയില്‍ ഇതുവരെ കടന്നിരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ബി.ജെ.പിക്കും ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനും എന്‍.ഡി.എ എന്ന പേരില്‍ ഒരു മൂന്നാംമുന്നണി  പടക്കാനുള്ള സാവകാശം ചുളുവില്‍ […]

Read Article →

SEDITION രാജ്യദ്രോഹം

പെട്ടെന്ന്  ദേശാഭിമാനികളുടെ ഒരു കൂട്ടം ഇരമ്പി രംഗത്തുവന്നിരിക്കയാണ്.  രാജ്യദ്രോഹികളെ ചൂണ്ടിയും തേടിയും.  സംഘ് പരിവാര്‍, അവര്‍ നിയന്ത്രിക്കുന്ന കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ചില മാധ്യമപ്രവര്‍ത്തകരോ മാധ്യമങ്ങള്‍ തന്നെയുമോ, അഭിഭാഷകര്‍, ഉന്നത പൊലീസ് മേധാവികള്‍… ദേശക്കൂറും മാതൃഭൂമിയുടെ അഭിമാനവും വിഷയമാക്കി രാജ്യദ്രോഹികളെ സ്വയം ചൂണ്ടിക്കാട്ടി […]

Read Article →

The Golden days rule and comrades of Ambadimukku സുവര്‍ണ്ണകാല ഭരണവും അമ്പാടിമുക്കിലെ സഖാക്കളും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഞ്ചുവര്‍ഷ ഭരണകാലത്തിന് ഗവര്‍ണര്‍ പി. സദാശിവം ചരിത്രത്തില്‍ ഇടം നല്‍കിയിരിക്കുന്നു.  കേരളത്തിന്റെ ഭരണചരിത്രത്തിലെ സുവര്‍ണ്ണകാലമെന്ന്.  ഇത് സ്ഥാപിക്കാന്‍ സമീപകാലത്തൊന്നും തിരുത്താനിടയില്ലാത്ത രണ്ടുമണിക്കൂര്‍ 36 മിനിറ്റ് നീണ്ട, ചരിത്രം കുറിച്ച പ്രസംഗവും ഗവര്‍ണര്‍ നടത്തി.  നിയമസഭയിലെ ഭരണ – പ്രതിപക്ഷ […]

Read Article →

Kerala faces extra ordinary political situation സ്മാര്‍ത്ത വിചാരണക്കുമുമ്പില്‍ കേരളം

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് ബുധനാഴ്ചയോടെ ഒരു സ്മാര്‍ത്ത വിചാരണയായി.  വീര്‍പ്പുമുട്ടിക്കുന്ന വിചാരണ ഇന്ന് കാലത്ത് പത്തരക്ക് വീണ്ടും തുടരും. വാലില്‍ മാത്രമല്ല തലക്കും തീപിടിച്ചതുപോലെയാണ് യു.ഡി.എഫിന്റെ അവസ്ഥ.  ജനങ്ങളാകട്ടെ മൂക്കത്ത് വിരല്‍വെക്കാനാവാതെ മുഖംപൊത്തി നാറ്റം സഹിക്കുകയാണ്. താത്രിക്കുട്ടിയുടെ […]

Read Article →

Election agenda behind the Govt’s move in Lavlin and Bar Graft cases രാഷ്ട്രീയവെടിയൊച്ചകള്‍

ബോംബല്ല, രാഷ്ട്രീയ വെടിയാണ് പൊട്ടിയത്.  ടൈംബോംബുപോലെ തൊട്ടുതൊട്ടു രണ്ടെണ്ണം.  ഔചിത്യം, ധാര്‍മ്മികത, നിയമത്തിന്റെ വഴി തുടങ്ങിയ വാക്കുകളൊന്നും യു.ഡി.എഫ് ഗവണ്മെന്റിനെ നയിക്കുന്നവരുടെ മുഖത്തുനോക്കി പറഞ്ഞിട്ടു കാര്യമില്ല. ‘ഒരു വെടിക്ക് രണ്ടുപക്ഷി’, ‘വെടക്കാക്കി തനിക്കാക്കുക’ എന്നും മറ്റുമുള്ള പരമ്പരാഗത പദങ്ങള്‍ക്കുപുറത്ത് ആശ്വസിക്കുകയേ നിര്‍വ്വാഹമുള്ളൂ. […]

Read Article →

Liquor policy in eclipse ഗ്രഹണവലയത്തിലെ മദ്യനയം

കേരള സര്‍ക്കാറിന്റെ മദ്യനയത്തിന് സുപ്രിംകോടതി നല്‍കിയ അംഗീകാരം ആശ്വാസവും നിശ്വാസവും ഒരുപോലെ ഉയര്‍ത്തുന്നതാണ്.  ജനിച്ച് വീണപ്പോഴെന്നപോലെ പരമോന്നത നീതിപീഠത്തിന്റെ ഇടപെടല്‍ ഒഴിവായപ്പോഴും മദ്യനയം ഗ്രഹണവലയത്തിലാണ് എന്നതുതന്നെ കാരണം. 125 കോടി ജനങ്ങളുള്ള രാജ്യത്തെ മൊത്തം മദ്യ ഉപഭോഗത്തിന്റെ 24 ശതമാനവും മുന്നേകാല്‍കോടി […]

Read Article →

AN UNSEEN ENEMY EMERGING IN KERALA POLITICS അദൃശ്യശത്രുവിന്റെ വരവ്

വന്നു, കണ്ടു, കീഴടക്കി എന്ന് പ്രധാനമന്ത്രി മോദിയുടെ ആദ്യ കേരളസന്ദര്‍ശനത്തെക്കുറിച്ച് പറയാനാകില്ല.  വന്നു, മടങ്ങി, വീണ്ടുംവരും എന്നല്ലാതെ.  അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ട എന്താണ് എന്നാണ് അടുത്ത വരവിനുമുമ്പ് എല്ലാവരും കൃത്യമായി വായിച്ചെടുക്കേണ്ടത്. ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന്റെ  […]

Read Article →

‘Poonunul’ (the sacred white thread) and Naushad പൂണുനൂലും നൗഷാദും

‘ദുഷ്ടവൃത്തികള്‍ ചെയ്യുന്നവരല്ല, അതിനെതിരെ പ്രതികരിക്കാതെ നില്‍ക്കുന്നവരാണ് ലോകം നശിപ്പിക്കുക’ – ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. മലയാളികളുടെ മഹാകവിയും എസ്.എന്‍.ഡി.പിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ കുമാരനാശാന്‍ ജാതി ചോദിക്കരുത് എന്ന സന്ദേശമാണ് ‘ചണ്ഡാലഭിക്ഷുകി’യിലൂടെ നല്‍കിയത്.  രണ്ടായിരം  വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ മുമ്പില്‍ വെള്ളംകോരാന്‍ വന്ന സമരിയാക്കാരി […]

Read Article →

General V K Singh denigrates country’s image outside അഹങ്കാരത്തിന്റെ പേരോ ജനറല്‍ വി.കെ.സിങ്

പണം പറ്റി ചിലര്‍ സൃഷ്ടിക്കുന്നതാണ് അസഹിഷ്ണുത സംബന്ധിച്ച് ഇന്ത്യയില്‍ നടന്നുവരുന്ന സംവാദമെന്ന് അമേരിക്കയില്‍ചെന്ന് ഒരു കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.  വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ആണ് ദക്ഷിണ കാലിഫോര്‍ണിയയിലെ അമേരിക്കന്‍ ദേശീയ സിനിമാ – ടെലിവിഷന്‍ വ്യവസായ കേന്ദ്രമായ ലോസ് ആഞ്ചലസില്‍  […]

Read Article →

Three point program of RSS ആര്‍.എസ്.എസിന്റെ മൂന്നിന പരിപാടി

ആര്‍.എസ്.എസിന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനംകൂടിയായ വിജയദശമിദിന ആഘോഷവേളയില്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുംവേണ്ടി മുന്നോട്ടുവെച്ച മൂന്നിന പരിപാടി ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.  രാഷ്ട്രപതി മുതല്‍ പ്രമുഖ   എഴുത്തുകാരും കലാകാരന്മാരും പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുംവരെ ഒന്നടങ്കം രാജ്യത്ത് […]

Read Article →

Basic issues are evaded in the CIVIC election

കാരായിമാര്‍ ഇറങ്ങുമ്പോള്‍ കേരള രാഷ്ട്രീയം പെട്ടെന്ന് അടിമേല്‍ മറിഞ്ഞു.   രാഷ്ട്രീയ സമവാക്യങ്ങളില്‍ അതുണ്ടാക്കിയതു അപ്രതീക്ഷിത മാറ്റങ്ങളാണ്.  എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി.  എസ്.എന്‍.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന്  മൂന്നാം മുന്നണി.  ഈ തീരുമാനങ്ങള്‍ അപ്രതീക്ഷിതമായ പുതിയ സമവാക്യങ്ങളിലേക്കും രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്കുമാണ് നയിച്ചത്. മൂന്നുമാസംമുമ്പ് […]

Read Article →

The Vellappally Cast fest and revival of Hindu imperialism അടിത്തറ തകര്‍ക്കുന്നവര്‍

കഴിഞ്ഞ തവണ ഈ പംക്തിയില്‍ ചരിത്രകാരനായ ടി.കെ. രവീന്ദ്രന്റെ ചില പരാമര്‍ശങ്ങളെ ചോദ്യം ചെയ്തിരുന്നു.  ഒക്‌ടോബര്‍ മൂന്നിന് ‘മംഗള’ത്തില്‍ അദ്ദേഹം എഴുതിയെങ്കിലും അതേക്കുറിച്ച് മൗനം പാലിച്ചു. നന്നായി.   എന്നാല്‍ ആ ലേഖനത്തില്‍ അദ്ദേഹം ഒരു ചോദ്യം ഉയര്‍ത്തുന്നുണ്ട്: എസ്.എന്‍.ഡി.പി – ബി.ജെ.പി […]

Read Article →

Anti EMS tirade exposed ഇ.എം.എസിനെ ക്രൂശിക്കരുതേ

ദാര്‍ശനികരായ ചരിത്ര പരുഷന്മാരെ ഉപയോഗപ്പെടുത്തി മുതലെടുക്കാന്‍ ജാതി-മത മേധവികളും അവരെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നവരും രണ്ട് മാര്‍ഗങ്ങളാണ്  സ്വീകരിക്കാറ്.  ആ മഹാത്മാവിന്റെ ആദര്‍ശങ്ങളുടേയും ലക്ഷ്യങ്ങളുടേയും നേരവകാശികളും പ്രയോക്താക്കാളുമായി ചമയുക. അതേ സാമൂഹിക ലക്ഷ്യങ്ങളെ നവീകരിക്കാനും ഫലപ്രാപ്തിയിലെത്തിക്കാനും ശ്രമിക്കുന്നവരെ വസ്തുതകളും ചരിത്രവും […]

Read Article →

Poor political guys ignorant about RSS takeover ശുദ്ധാത്മാക്കള്‍ വായിച്ചറിയാന്‍

ഒരു ഗള്‍ഫ് മലയാളിയുടെ സന്ദേശത്തില്‍നിന്ന് ഇത്തവണ തുടങ്ങട്ടെ.  കഴിഞ്ഞവാരം ഡല്‍ഹിയില്‍ നടന്ന ആര്‍.എസ്.എസ് – ബി.ജെ.പി ഏകോപനസമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭാംഗങ്ങളും പങ്കെടുത്തതിനെക്കുറിച്ച് ഗള്‍ഫ് പത്രത്തിലെ പംക്തിയില്‍ ഈ ലേഖകന്‍ പ്രതികരിച്ചിരുന്നു.  അതിനുള്ള മറുപടിയായി ലഭിച്ച ഇ.മെയില്‍ സന്ദേശത്തില്‍ അദ്ദേഹം […]

Read Article →

Police to rule Campus in Kerala വേണ്ട, ക്യാമ്പസില്‍ പൊലീസ് ലഹരി

മുന്‍കൂര്‍ അനുവാദമില്ലാതെ സര്‍വ്വകലാശാലാ – കോളജ് ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പൊലീസിനെ കയറ്റാനുള്ള നീക്കം അനുവദിച്ചുകൂടാ.  ക്യാമ്പസുകളിലെ ലഹരി ഉപയോഗവും ബന്ധപ്പെട്ട് ഉണ്ടാകുന്ന അക്രമങ്ങളും തടയാന്‍ പൊലീസ് ലഹരി പകരം വെച്ചാലാകുമെന്ന് കരുതുന്നത് അപകടകരമായ ധാരണയാണ്.  കണ്ണിലെ കരടെടുക്കാന്‍ തൂമ്പ എടുക്കുന്നതുപോലെ. തിരുവനന്തപുരത്തെ […]

Read Article →