UP election and the Left തെരഞ്ഞെടുപ്പുഫലവും ഇടതുപക്ഷവും
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം മുഖ്യമായും നിര്‍ണ്ണയിച്ചത് അതതു സംസ്ഥാനങ്ങളിലെ സവിശേഷ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ രൂക്ഷമായ പ്രതികരണവും ശാക്തിക ബലാബലത്തിലെ പ്രത്യേകതകളുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ വിജയമായി തെരഞ്ഞെടുപ്പുഫലത്തെ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും സമീപിക്കുന്ന ഒരാള്‍ക്ക് വിലയിരുത്താനാവില്ല. അങ്ങനെയാണെങ്കില്‍ മറ്റു […]