ആര്‍എസ്‌എസ്‌ സംസ്കാരത്തിന്റെ മാര്‍ക്സിസ്റ്റ്‌ മാന്യമുഖം / A Marxist Party Leader Glorifies Past RSS Relation

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയെ കോണ്‍ഗ്രസ്സിലെ സര്‍സംഘ്‌ ചാലക്‌ ആയി സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട സിപിഎം നേതാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കഥയെന്തറിഞ്ഞു…

Read Article →

ഇഎംഎസിനെ എംജിഎസ് അപമാനിക്കുന്നു / MGS’ Smear Campaign against EMS

ഇഎംഎസ്സിനെ കരിവാരിത്തേക്കാന്‍ പലദിക്കില്‍ നിന്നും നടന്നുവരുന്ന കുത്സിത ശ്രമങ്ങളുടെ ഭാഗമാണ് ഇതും… കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നതിനിടയ്ക്ക് മറ്റൊരു രാഷ്ട്രീയ വൈറസ് ബാധകൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വര്‍ഗീയമായി ഭിന്നിപ്പിക്കല്‍. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ ലക്ഷ്യമാക്കിയാണിത്.കൊവിഡ് മഹാമാരിക്കിടയില്‍ വാചക ഉദ്ധരണികളുടെ രൂപത്തിലാണ് […]

Read Article →

KAZHCHA കാഴ്ച

എം.എ ബേബിയോട് എന്‍.പി ചെക്കുട്ടി പ്രതികരിക്കുന്നു സി.പി.എമ്മിന്റെ കേരളത്തിലെ തകര്‍ച്ചക്ക് നിമിത്തമായ പാലക്കാട് സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വം പിടിച്ചടക്കിയതില്‍ താനും പങ്കാളിയായിരുന്നുവെന്ന എം.എ ബേബിയുടെ വെളിപ്പെടുത്തല്‍ കേരളം ചര്‍ച്ചചെയ്യുകയാണ്.  ‘ജനശക്തി’ വാരികക്ക് സി.പി.എം പൊളിറ്റ് ബ്യൂറോ മെമ്പര്‍ നല്‍കിയ പ്രസ്തുത അഭിമുഖത്തോട് […]

Read Article →

The new face of Fascism and the left ഫാഷിസത്തിന്റെ പുതിയ മുഖവും ഇടതുപക്ഷവും

ഇന്ത്യയില്‍ ഫാഷിസത്തിന്റെ വരവും നില്പും പോക്കും ഇനി പരമ്പരാഗത രീതിയിലല്ല.  സ്വരവും ഭാവവും വാക്കും പ്രവൃത്തിയും പഴയപടി വായിച്ചെടുക്കുക എളുപ്പവുമല്ല.  ആഗോളകമ്പോളവ്യവസ്ഥക്ക് കീഴ്‌പ്പെട്ട സാമ്പത്തിക – ഉല്പാദന പ്രക്രിയ. അതു സൃഷ്ടിക്കുന്ന പുതിയ രൂപത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍. അതു മൂര്‍ച്ഛിപ്പിക്കുന്ന […]

Read Article →

Kerala Politics today സമകാലിക കേരള രാഷ്ട്രീയം

സംഭാഷണം : അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് / എസ്. പ്രമീള ഗോവിന്ദ് സമകാലിക കേരള രാഷ്ട്രീയത്തിന്റെ  ആഴങ്ങളിലേക്കും വിവാദങ്ങളിലേക്കും  ഇറങ്ങിച്ചെന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അഭിമുഖത്തിന്റെ  പൂര്‍ണ്ണ രൂപമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.  കേരളത്തിലെ  ചെറിയ രാഷ്ട്രീയ ചലനംപോലും ഏറെ ഉത്ക്കണ്ഠയോടെ കാതോര്‍ക്കുന്ന ഗള്‍ഫുമലയാളികള്‍ക്കുവേണ്ടി  ദുബായ് […]

Read Article →

Stalin – Mao Zedong meetings: The Secret Records speak സ്റ്റാലിന്‍ – മാവോ കൂടിക്കാഴ്ച: രഹസ്യരേഖകള്‍ പറയുന്നത്

  63 വര്‍ഷങ്ങള്‍ക്കുമുമ്പാണ്  ലോക ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് അതികായരും ഭരണാധികാരികളുമായ  ജോസഫ് സ്റ്റാലിനും മാവോ സെ ദോങ്ങും  ചരിത്രം കുറിച്ച രണ്ടുകൂടിക്കാഴ്ചകള്‍ നടത്തിയത്.  മുപ്പത്തേഴു ദിവസങ്ങള്‍ക്കിടയില്‍ രണ്ടു ഘട്ടങ്ങളിലായിരുന്നു അത്.  1949 ഡിസംബര്‍ 16-ന്  ആദ്യ കൂടിക്കാഴ്ച മോസ്‌ക്കോവില്‍ നടന്നു. ചൈനയിലെ […]

Read Article →

The trail of a Perumthachan Tree…., വന്‍മരം വീഴ്ത്തും മുമ്പ്

        സി.പി.എം കേരള  സംസ്ഥാന കമ്മറ്റി  2013-ലേക്ക് കാലെടുത്തുവെച്ചത്  പാര്‍ട്ടിയില്‍നിന്ന് മൂന്നുപേരെ പുറത്താക്കാന്‍ തീരുമാനിച്ചാണ്.  കഴിഞ്ഞ ആറു വര്‍ഷക്കാലമായി  മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി  പ്രവര്‍ത്തിച്ച  വി.എസ് അച്യുതാനന്ദനെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍തൊട്ട് മാധ്യമങ്ങളുമായുള്ള ബന്ധത്തില്‍വരെ സഹായിക്കുന്നതിന്   പാര്‍ട്ടിതന്നെ നിയോഗിച്ചവരെ.  മാധ്യമങ്ങള്‍ക്ക് പാര്‍ട്ടി […]

Read Article →

കൊന്നവരും കൊല്ലിച്ചവരും

ടി.പി. ചന്ദ്രശേഖരനെ അതിനീചവും ദാരുണവുമായി  കൊലചെയ്തിട്ട’് ഇന്നേക്ക് (ഒക്‌ടോബര്‍ 26-ന്)  കൃത്യം 175 ദിവസമായി.  അതായത് 5 മാസവും 23 ദിവസവും.  ഇത് ഓര്‍ക്കാനും അത്യന്തം ഉത്ക്കണ്ഠയോടെ  കേരളത്തിന്റെ മന:സ്സാക്ഷിയെ  ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഈ സംഭവത്തിലേക്ക് വീണ്ടും പിന്തിരിഞ്ഞുനോക്കാനും ഇന്ന് മറ്റൊരു […]

Read Article →

ഒടുവില്‍ സി.പി.എം വെളിപ്പെടുത്തുന്നത്

ഡല്‍ഹിയില്‍ ജൂലായ് 21, 22 തീയതികളില്‍ നടന്ന സി.പി.എം കേന്ദ്ര കമ്മറ്റിയോഗം ഇത്തവണ കേരളത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദനെതിരെ അച്ചടക്കനടപടി എടുക്കുന്നതിനുള്ള യോഗമെന്ന നിലയില്‍ ദേശീയശ്രദ്ധപോലും അത് ആകര്‍ഷിച്ചിരുന്നു. കാരണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പരസ്യമായി […]

Read Article →

ഗീബല്‍സേ ! നീ എന്നാണ് സി.പി.എമ്മില്‍ അംഗത്വമെടുത്തത്

മൂകസാക്ഷിയായി കണ്ടും കേട്ടും നില്‍ക്കാതെ വെട്ടിത്തുറന്ന് കാര്യങ്ങള്‍ വിളിച്ചുപറയുകയേ ഇനി വഴിയുള്ളൂ. പച്ചയായ സത്യത്തെ വെട്ടിക്കൊല്ലുകയും ആ കടുംചോരക്കളത്തിനുമുകളില്‍ നിന്ന് സത്യവാന്‍ ചമഞ്ഞ് നുണയുടെ പെരുംമഴ ആവര്‍ത്തിച്ച് പെയ്യിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ രാഷ്ട്രീയവും പൊതു ജീവിതവും അസഹ്യമായ അശ്ലീലവും പാരിസ്ഥിതിക മലിനീകരണവുമാകുന്നു.. […]

Read Article →

കൊളോസിയതറയിലെ ആദ്യ നരബലി

        ഏഴു ദിവസത്തിനകം രണ്ടാമത്തെ വരവായിരുന്നു ഒഞ്ചിയത്തേക്ക്.  രക്തസാക്ഷിയായ ചന്ദ്രശേഖരന്റെ അന്ത്യ ദര്‍ശനത്തിനായിരുന്നു ആദ്യത്തേത്.  ഇപ്പോള്‍ അനുശോചന സമ്മേളനത്തിലേക്കും. നിറഞ്ഞുകവിഞ്ഞ  വടകര ടൗണ്‍ഹാളിലേക്ക്  പോകുംവഴിയാണ് വള്ളിക്കാട്ടിറങ്ങിയത്.  അവിടെ റോഡില്‍ ഇടതുവശത്തായി പീടിക വരാന്തയ്ക്കടുത്ത് ചോരക്കളത്തിന് കല്ലുകള്‍വെച്ച് പൊലീസ്  അതിര്‍ത്തി തീര്‍ത്തിരിക്കുന്നു.  […]

Read Article →