No-Confidence and LDF Govt / പുകമറയിലാക്കിയ നിയമസഭാ സമ്മേളനം

ഏറ്റവുമൊടുവില്‍ സ്പീക്കറും നിയമസഭ പോലും മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്കു കീഴിലാണെന്ന്‌ തിങ്കളാഴ്ച ലോകം നേരില്‍ കുണ്ടു.

Read Article →

Ethnic cleansing in Delhi ഡല്‍ഹിയില്‍ നടന്നത് വംശീയകലാപം

വംശീയഹത്യയാണ് നാലുദിവസങ്ങളിലായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടന്നതെന്ന് പകല്‍വെളിച്ചംപോലെ ലോകം കണ്ടുകഴിഞ്ഞു. വംശഹത്യയോട് പ്രതിബദ്ധതയുള്ള സര്‍ക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്നും. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് കൈകാര്യംചെയ്ത ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് മുരളീധരനെ ബുധനാഴ്ച പാതിരാത്രിയില്‍ സ്ഥലംമാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകൂടി വന്നതോടെ. ജസ്റ്റിസ് […]

Read Article →

Delhi voters rejected Modi’s referendum ആശ്വസിക്കാം ആഹ്ലാദിക്കാനായിട്ടില്ല

മുകളില്‍ പറഞ്ഞതാണ് എല്ലാവരും ഉറ്റുനോക്കിയ ഡല്‍ഹി ജനവിധിയുടെ ആറ്റിക്കുറുക്കിയ സന്ദേശം. നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പൗരത്വ ഭേദഗതി നിയമത്തേയും ഡല്‍ഹിയിലെ ജനങ്ങള്‍ ചൂലെടുത്തു പുറന്തള്ളി. തീര്‍ച്ചയായും അരവിന്ദ് കെജ് രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും ചരിത്രവിജയം നേടിയതിന് സവിശേഷതകളേറെ എണ്ണിപ്പറയാനുണ്ടെങ്കിലും. വോട്ട് […]

Read Article →

A Prime Ministers experiments with lies ഒരു പ്രധാനമന്ത്രിയുടെ നുണാന്വേഷണ പരീക്ഷണങ്ങള്‍

തന്റെ പ്രസംഗത്തിന്റെ ഗുരുതരമായ രണ്ട് പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെയല്ല പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഡല്‍ഹിയിലെ പൊതു റാലിയില്‍ പ്രസംഗിച്ചത്. പാര്‍ലമെന്റിന്റെ സഭാ രേഖകളില്‍ പലപ്പോഴായി രേഖപ്പെടുത്തിയ വസ്തുതകള്‍ പരസ്യമായി പ്രധാനമന്ത്രി തള്ളിപ്പറയുന്നത് പാര്‍ലമെന്റിന്റെ അവകാശ ലംഘന പ്രശ്‌നമാണ് എന്നതാണ് ഒരുകാര്യം. രണ്ടാമത്തേത്, ആഭ്യന്തര […]

Read Article →

CPM scripted Maoist- Muslim extremist unity മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദി ഐക്യം: ഒരു സി.പി.എം അപസര്‍പ്പക കഥ

മാവോയിസ്റ്റ് നേതാവ് ഗണപതിയുമായുള്ള ബി.ബി.സിയുടെ അഭിമുഖം തെളിവായി പുറത്തെടുത്താല്‍ കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍ മാസ്റ്ററോട് സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്കുപോലും അടിയറവു പറയേണ്ടിവരും. അതുകൊണ്ടാണ് കേരളത്തില്‍ മാവോയിസ്റ്റുകളെ കൊണ്ടുനടക്കുന്നതും വെള്ളവും വളവുമെല്ലാം നല്‍കുന്നതും മുസ്ലിം തീവ്രവാദികളാണെന്ന തന്റെ കണ്ടെത്തലില്‍ മോഹനന്‍ ഇപ്പോഴും […]

Read Article →

Pala bye-election and CM’s crusade against corruption സര്‍ക്കാര്‍ ഭക്ഷണം കഴിപ്പിക്കുന്ന മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിന്റെ പാലം കടക്കുന്നതുവരെ പറയുന്നതും എടുക്കുന്നതുമായ നിലപാടുകള്‍ കടന്നുകഴിയുമ്പോള്‍ എല്ലാവരും മറക്കും. പാലാ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും നിലവിലുള്ള 4703 വോട്ടിന്റെ വ്യത്യാസം തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇടതുമുന്നണിയും യു.ഡി.എഫും പരസ്പരം മത്സരിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അത്രയേ കഴമ്പുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെചെന്നു […]

Read Article →

When Pinarayi calls CBI പിണറായി സി.ബി.ഐയെ വിളിക്കുമ്പോള്‍

ടൈറ്റാനിയം കേസ് സി.ബി.ഐ അന്വേഷണത്തിനു വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം മുഖ്യമന്ത്രിയുടെയും സി.പി.എം പൊളിറ്റ് ബ്യൂറോയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാറിന്റെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. പകപോക്കാനും പാര്‍ട്ടിയെ തകര്‍ക്കാനുമാണ് സി.ബി.ഐയെ ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് വരുമ്പോള്‍- സി.ബി.ഐയ്‌ക്കെതിരെ സി.പി.എം സംസ്ഥാന-കേന്ദ്ര […]

Read Article →

Chief Minister blames people’s verdict? മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പുവിധിയും

ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനവിധി തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അതിന്റെ വസ്തുതയും പ്രത്യാഘാതവും മനസിലാക്കാതെയാണെന്ന് വിശ്വസിക്കട്ടെ. രാഷ്ട്രീയ പ്രബുദ്ധതയുടെ നാടായി ലോകം അംഗീകരിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയില്‍നിന്ന് ഇത്തരമൊരു പ്രതികരണം ആരും പ്രതീക്ഷിക്കുന്നതല്ല. പതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതിയത് […]

Read Article →

Wayanad hotbed of National Politics വയനാടന്‍ കാറ്റിലെ യഥാര്‍ത്ഥ രാഷ്ട്രീയം

ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള രാജ്യത്തെ ഏറ്റവുംവലിയ രാഷ്ട്രീയ ഏറ്റുമുട്ടലിന് വയനാട് ലോകസഭാ മണ്ഡലം വേദിയായി മാറിക്കഴിഞ്ഞു. തെക്കും വടക്കും എന്ന നിലയില്‍ വിഭജിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ മത്സരിക്കാനെത്തിയത്. എന്നാലതിനെ ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും […]

Read Article →

Now it is the turn of Left to reply Rahul Gandhi രാഹുലും വയനാടും ചോദ്യങ്ങളും

നരേന്ദ്രമോദിയെ വിട്ട് രാഹുല്‍ ഗാന്ധിക്കുനേരെ തിരിഞ്ഞ സി.പി.എം നേതാക്കളുടെ ചോദ്യങ്ങളിലെ സന്ദേശം ഇപ്പോള്‍ ജനങ്ങള്‍ക്കു കൃത്യമായി മനസിലായി. പ്രത്യേകിച്ച് പാര്‍ട്ടി പത്രത്തിന്റെ രാഹുലിനെ കുറിച്ചുള്ള ‘പപ്പു’ മുഖപ്രസംഗംകൂടി വന്നതോടെ. രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ലോകസഭയിലേക്ക് മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടപ്പോള്‍തന്നെ മുഖ്യമന്ത്രി പിണറായി […]

Read Article →

100 days of Narendra Modi Government ജനാധിപത്യത്തിലെ ഏകാധിപതി

അടുപ്പത്തു തിളയ്ക്കുന്ന വറ്റുനോക്കിയാല്‍തന്നെ ചോറിന്റെ വേവറിയും.  തീന്‍മേശവരെ എത്താന്‍ കാത്തിരിക്കേണ്ടതില്ല.  നൂറുദിവസം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഏകദേശ വിലയിരുത്തലിനും ഈ സമയം മതി. ‘മോദിജിയുടെ ഗവണ്മെന്റു  വന്നു. ഓഫീസര്‍മാര്‍ കൃത്യ സമയത്ത് എത്താന്‍ തുടങ്ങി.  ഓഫീസുകള്‍ കൃത്യസമയത്തു തുറക്കുന്നു.’ എന്ന്    മാധ്യമങ്ങള്‍ […]

Read Article →

Condemning Jayarajan’s statement about K K Rema ജയരാജന്മാരുടെ മിഥ്യാഭ്രമം

കെ.കെ.രമയ്ക്ക് മാനസിക വിഭ്രാന്തിയാണെന്ന  സി.പി.എം കേന്ദ്രകമ്മറ്റിയംഗം  ഇ.പി ജയരാജന്റെ പ്രസ്താവന  കേരള സമൂഹത്തിന്  സഹിക്കാവുന്നതും  പൊറുക്കാവുന്നതുമല്ല.  അമ്മയും സഹോദരിയുമെന്ന ആദരവും സ്‌നേഹവും സഹാനുഭൂതിയും ഉള്‍ക്കൊള്ളുന്ന സ്ത്രീത്വത്തോടുള്ള  സാംസ്‌ക്കാരികബോധത്തെ അവഹേളിക്കുന്ന  അഹങ്കാരമാണ് സി.പി.എം നേതാവ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ പകയും അസഹിഷ്ണതയും കൊണ്ട് ഗൂഢാലോചന […]

Read Article →

The Modi tactics engulf CPM strategy in Kerala മോഡിക്കുവേണ്ടിയുള്ള അടവുനയം

ദേശീയതയ്ക്ക് വര്‍ഗപരമായ ഉള്ളടക്കം നല്‍കിയതാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യസംഭാവന.  ശുദ്ധ ദേശീയവാദികളുടെ അണികളില്‍നിന്നാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയായും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായും  ഈ പരിണാമ ഘട്ടത്തിലേക്ക് ഇടതുപക്ഷം ഉയര്‍ന്നത്.  ജാതിമത പരിഗണനകള്‍ക്ക് അതീതമായി തൊഴിലാളികളെയും കൃഷിക്കാരെയും ബഹുജനങ്ങളെയും താന്താങ്ങളുടെ […]

Read Article →