A DANGEROUS MASK OVER KERALA HIGH COURT ഹൈക്കോടതിക്ക് ഉറുക്കുകെട്ടുമ്പോള്‍

കേരള ഹൈക്കോടതിയിലെ മാധ്യമവിലക്ക് സംബന്ധിച്ച് ഒടുവില്‍ പുറത്തുവന്ന ചീഫ് ജസ്റ്റിസിന്റെയും  മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ സമൂഹത്തിന് ഇനിയും ബോധ്യപ്പെടേണ്ടതുണ്ട്.  ഭരണഘടനാ സ്ഥാപനമായ ഹൈക്കോടതിയുടെ കാര്യത്തിലുള്ള ചീഫ് ജസ്റ്റിസിന്റെയും ഭരണഘടനാനുസൃതം അധികാരമേറ്റ മുഖ്യമന്ത്രിയുടേയും  നിലപാടുകള്‍ ആധികാരികമാണ്. പക്ഷേ അത് വിശ്വസനീയംകൂടിയാകണം.  മാധ്യമവിലക്കുമായി ബന്ധപ്പെട്ട സംഭവഗതികള്‍ […]

Read Article →

Vadakara is a battle for justice to a Martyr ഒരു രക്തസാക്ഷി നീതിതേടുന്ന വടകര മണ്ഡലം

തെരഞ്ഞെടുപ്പ് ആവേശത്തിന്റെ പ്രതീകങ്ങളായി  പഴയ മലബാര്‍ അതിര്‍ത്തിയായ ഉത്തര കേരളത്തില്‍ ചുവപ്പു പതാകകള്‍ പാറിപ്പറക്കുന്നു.  അതിലിപ്പോഴും തൂക്കിലേറ്റിക്കൊന്ന നാല് കയ്യൂര്‍ ധീരസഖാക്കളുടെ ഓര്‍മ്മകളുടെ നിഴല്‍പ്പാടുകളുണ്ട്.  അതില്‍ അവരെ സന്ദര്‍ശിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പി.സി ജോഷിയുടെ കണ്ണീര്‍പ്പാടുകളും. ചരിത്രത്തിന്റെ നൊമ്പരപ്പെടുത്തുന്ന […]

Read Article →