Sabarimala agenda backfires BJP – ബി.ജെ.പി വാരിക്കുഴിയില്‍നിന്ന് സെക്രട്ടേറിയറ്റ് നടയിലേക്ക്

ശബരിമലയിലെ സമരം അവസാനിപ്പിച്ച് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റാനുള്ള ബി.ജെ.പി തീരുമാനം സമരം ശക്തിപ്പെടുത്താനല്ല. സംസ്ഥാന ഗവണ്മെന്റിനെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും വീഴ്ത്താന്‍ കുഴിച്ച വാരിക്കുഴിയില്‍ സ്വയം വീണേടത്തുനിന്ന് രക്ഷപെടാനുള്ള അടവാണ്. ശബരിമലയില്‍ അപ്പയ്യഭക്തരോ മറ്റുള്ളവരോ ധര്‍ണ്ണയും പ്രകടനവും പോലുള്ള പ്രതിഷേധങ്ങള്‍ […]

Read Article →