ചന്ദ്രേട്ടന്‍: പറയാതെ പറഞ്ഞ്‌

സഖാവ് ചന്ദ്രനെ(ചന്ദ്രേട്ടനെ) വരച്ചു കാട്ടിയതിന് നന്ദി. നേതൃത്വത്തിന്റെ നന്ദികേട് പറയാതെ പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസിദ്ധീകരണം മുടങ്ങാതെ അത്രയും കാലം – ഏകദേശം അര നൂറ്റാണ്ടു കാലം നടത്തിക്കൊണ്ടു പോകുന്നതിൽ അദ്ദേഹത്തിന്റെ നിശബ്ദവും നിസ്വാർത്ഥവുമായ ചന്ദ്രേട്ടന്റെ പങ്കു വളരെ വലുത് തന്നെ. അതിനുള്ള അംഗീകാരം അദ്ദേഹത്തിന് പാർട്ടി നേതൃത്വം കൊടുത്തുവോ എന്നത് ഒരു ചോദ്യചിന്ഹമായി അവശേഷിക്കുന്നു.

– രവി പാലൂര്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s